ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് പതിനെട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.